ക്രിസ്തുമാർഗ്ഗം

ക്രിസ്തുമാർഗ്ഗം

ബ. ജോസ് കുര്യാക്കോസ് കൈസ്തവ ജീവിതത്തെ ക്രിസ്തുമാർഗ്ഗം എന്നു വിളിക്കാറുണ്ട്. ഈ ജീവിത ശൈലിയുടെ സൗന്ദര്യം എന്നു പറയുന്നത് ദൈവം നമുക്ക് സമീപസ്ഥനായി മാറുന്നു എന്നതാണ്. ക്രിസ്തു മാർഗ്ഗം നമുക്ക് നൽകുന്നത് ക്രിസ്തു അനുഭവങ്ങളാണ്. യാത്രകൾ നമുക്ക് അനുഭവങ്ങൾ സമ്മാനിക്കുന്നു. ചില...